top of page
0000 Transparent LOGO (1).png

How to Reduce Cracks in Concrete Effectively

  • Writer: Jack Ben Vincent
    Jack Ben Vincent
  • Jul 19
  • 2 min read

Updated: 2 days ago

Concrete- cracks ഉണ്ടാകുന്നത് ഒരു സാധാരണ പ്രശ്നമാണ്. ഇത് normal concrete ആയാലും mass concrete ആയാലും, ശരിയായ precaution എടുത്തില്ലെങ്കിൽ crack ലേക്കും sulphate/chloride attack ലേക്കും നയിക്കാൻ സാധ്യതയുണ്ട്.

Concrete എത്രത്തോളം strong ആകണമെന്നത് അതിന്റെ curing എത്രത്തോളം ശരിയായി നടക്കുന്നു എന്നതിൽ നിന്നാണ് തീരുമാനിക്കുന്നത്. Hardening process-ന്റെ സമയത്ത് water ന്റെ availability വളരെ പ്രധാനമാണ്. അതിനാലാണ് curing പ്രധാനമായും വേണ്ടത് — concrete നെ തണുപ്പിച്ചു നിർത്താൻ.

1. Initial Setting Time-ന്റെ പ്രധാന്യം

  • Initial setting time കഴിഞ്ഞാൽ concrete-നെ disturb ചെയ്യാൻ പാടില്ല.

  • Vibrators ഉപയോഗിക്കുമ്പോൾ extra care എടുത്തിരിക്കണം.

  • Setting കഴിഞ്ഞശേഷം disturbance ഉണ്ടാകുകയാണെങ്കിൽ അത് crack-ലേക്കും steel-concrete bonding affect ചെയ്യാനും ഇടയാകും.

  • Steel formworks ചൂടായിരിക്കുമ്പോൾ cooling നിർബന്ധമാണ്.

  • Formworks-ന്റെ ചെറിയ movement പോലും cracks ഉളവാക്കാൻ ഇടയാകും.

  • അതുകൊണ്ട് surface finishing initial setting complete ആകുന്നതിന് മുൻപ് തന്നെ ചെയ്യണം.

  • Kerala climatic condition പ്രകാരം, ശുഭസമയമായി 6-6:30am ന് concrete pour ചെയ്യുന്നത് ഉത്തമം.

2. Final Setting Time-വരെ നനവ് നിലനിർത്തുക

  • Final setting time വരെ concrete surface ലെ natural water content നിലനിർത്തുന്നത് അനിവാര്യമാണ്.

  • Concrete pour ചെയ്ത 2 hours കഴിഞ്ഞ് water sprinkling തുടങ്ങാം.

  • Plastic sheet കൊണ്ടോ ആത്യന്തികമായ protection നൽകാം.

  • എന്നാൽ 15 മുതൽ 18 hours വരെ concrete surface-ൽ നടക്കാൻ പാടില്ല.

3. Curing Tips: ചാക്ക് & വെള്ളം

  • Curing-നായി ചാക്ക് ഉപയോഗിക്കുന്നവർ, ഉള്ളി ചാക്ക് ഒഴിവാക്കി അരി ചാക്ക് ഉപയോഗിക്കണം.

  • അരിച്ചാക്ക് മുകളിൽ ചെറിയ holes ഇട്ട്, അതിൽ water bottle വെച്ചാൽ, 2 to 3 hours വരെ consistent moisture നിലനിർത്താൻ കഴിയും. Cracks in concrete are a common issue, whether it's normal concrete or mass concrete. If proper precautions are not taken, it can lead not just to cracks but also to sulphate or chloride attacks, severely affecting durability.

    Curing plays a vital role because concrete needs moisture during its hardening process. That’s why it’s essential to keep the concrete cool and moist, especially during the early stages.

    1. Importance of Initial Setting Time

    • Once the initial setting time is over, do not disturb the concrete.

    • Use vibrators carefully, without overworking the surface.

    • Any disturbance post initial setting can lead to cracks or affect the bonding between steel and concrete.

    • If steel formworks are hot, ensure they are properly cooled before pouring.

    • Even minor movements in formwork and supports can trigger cracks.

    • Hence, surface finishing must be completed before the initial setting time ends.

    • For Kerala’s weather, starting the concrete work around 6 to 6:30 AM is ideal.

    2. Maintaining Moisture Till Final Setting Time

    • Until final setting time is reached, retaining the natural moisture in the concrete surface is crucial.

    • Start water sprinkling around 2 hours after placing the concrete.

    • You may cover it with plastic sheets for moisture retention.

    • However, no one should walk over the concrete surface for at least 15 to 18 hours.

    3. Smart Curing Using Gunny Bags

    • When using gunny bags for curing, avoid using onion bags. Instead, use rice gunny bags.

    • Place small holes in the bag and position a water-filled bottle over it. This helps in retaining the dampness for up to 2 to 3 hours, ensuring better curing.

      ree
 
 
 

Comments


bottom of page